Booked | സംവിധായകന് ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പരാതി
Apr 20, 2024, 10:44 IST
ADVERTISEMENT
കൊച്ചി: (KVARTHA) സംവിധായകന് ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പരാതി. വെള്ളിയാഴ്ച (19.04.2024) രാത്രിയാണ് മോഷണം നടന്നത്.
രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനുശേഷമാണ് മോഷണം നടന്നതെന്നാണ് അനുമാനം. അടുക്കള വഴിയാണ് കള്ളന് അകത്ത് കയറിയത്. മോഷണസംഭവത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, Kerala-News, Kochi-News, News, Gold, Cash, Money, Theft, House, Thief, CCTV Camera, Police, Booked, Kochi News, Kochi: Theft at director Joshiy's house.
Keywords: Kerala, Kerala-News, Kochi-News, News, Gold, Cash, Money, Theft, House, Thief, CCTV Camera, Police, Booked, Kochi News, Kochi: Theft at director Joshiy's house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.