Suspended | 'ജോലിക്കിടെ മദ്യപാനം'; കൊച്ചി എആര്‍ കാംപിലെ 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ജോലിക്കിടെ മദ്യപിച്ചെന്നാരോപിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി എആര്‍ കാംപിലെ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോലിക്കിടെ  മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമിഷണര്‍ക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നുവെന്നാണ് വിവരം. 
Aster mims 04/11/2022

ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമിഷണറുടെയും ഡിസിപിയുടെയും നിര്‍ദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അതിനുശേഷമാണ് മദ്യപിക്കുന്നതിനിടെ മേഘനാഥന്‍, രാജേഷ് എന്നീ ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Suspended | 'ജോലിക്കിടെ മദ്യപാനം'; കൊച്ചി എആര്‍ കാംപിലെ 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു


Keywords:  News, Kerala-News, Kerala, Kochi, Police Officers, Suspended, Drunk, AR Camp, News-Malayalam, Kochi: Police officers suspended for being drunk on duty at AR camp.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia