Boat Accident | കൊച്ചിയില്‍ മീന്‍പിടുത്ത ബോട് മുങ്ങി അപകടം; 8 പേരെ രക്ഷപ്പെടുത്തി

 


കൊച്ചി: (www.kvartha.com) കൊച്ചിയില്‍ മീന്‍പിടുത്ത ബോട് മുങ്ങി അപകടം. അപകട സമയത്ത് എട്ടു പേരായിരുന്നു ബോടില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി. കൊച്ചിയില്‍ നിന്ന് 21 നോടികല്‍ മൈല്‍ അകലെയായിരുന്നു അപകടം. ബോടിലുണ്ടായിരുന്നവര്‍ക്ക് പരുക്കുകളൊന്നും ഇല്ലെന്നാണ് അറിയുന്നത്.

Boat Accident | കൊച്ചിയില്‍ മീന്‍പിടുത്ത ബോട് മുങ്ങി അപകടം; 8 പേരെ രക്ഷപ്പെടുത്തി

അര്‍ണ്‍വേഷ് കപ്പലിന്റെയും അഡ്വാന്‍സ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords:  Kochi: Indian Coast Guard officials rescue fishermen from sinking vessel, Kochi, News, Rescued, Helicopter,  Indian Coast Guard officials, Boat Accident, Fishermen, Ship, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia