Miraculous Escape | കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി തൂണ് പൊട്ടിവീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വാഹനത്തില്‍ ഉണ്ടായിരുന്നത് 8 കുട്ടികള്‍

 



കൊച്ചി: (www.kvartha.com) കൊച്ചി മരടില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു.  എട്ട് കുട്ടികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. ഈ സമയം വൈദ്യുതി ഇല്ലാത്തതിനാല്‍ അപകടമൊന്നും സംഭവിക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടു. 

Miraculous Escape | കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി തൂണ് പൊട്ടിവീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വാഹനത്തില്‍ ഉണ്ടായിരുന്നത് 8 കുട്ടികള്‍




ഇലക്ട്രിക് പോസ്റ്റില്‍ ഉണ്ടായിരുന്ന കേബിളില്‍ ബസ് തട്ടിയാണ് തൂണ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണതെന്നാണ് വിവരം. വൈദ്യുതി ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Keywords: News,Kerala,State,Kochi,bus,Accident,Students,Electricity pole falls on top of school bus Kochi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia