Injured | കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക് യാത്രക്കാരന് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക് യാത്രക്കാരന് പരുക്ക്. കൊച്ചി താലൂക് ഓഫിസിലെ ജീവനക്കാരന്‍ സിബുവിനാണ് പരുക്കേറ്റത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തിയതിയായിരുന്നു അപകടം.

Injured | കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക് യാത്രക്കാരന് പരുക്ക്

കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തുണികൊണ്ടുള്ള തോരണം കഴുത്തില്‍ കുടുങ്ങുകയായിരുന്നു. അമിത വേഗതയില്ലാത്തതിനാലും വണ്ടി പെട്ടെന്ന് നിര്‍ത്താന്‍ കഴിഞ്ഞതിനാലുമാണ് വലിയ അപകടം ഒഴിവായത്.

Keywords: Kochi : Bike rider injured after hanging decoration stuck around his neck, Kochi, News, Injured, Accident, Bike, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia