Accident | കഴുത്തില്‍ കേബിള്‍ കുരുങ്ങി കൊച്ചിയില്‍ വീണ്ടും അപകടം; പരുക്കേറ്റ യുവാവ് ആശുപത്രിയില്‍
Jan 9, 2023, 12:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കഴുത്തില്‍ കേബിള്‍ കുരുങ്ങി കൊച്ചിയില്‍ വീണ്ടും അപകടം. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ച് ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനി(40)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നാലെ കേബിള്‍ വിഷയത്തില്‍ ഹൈകോടതി ഉള്‍പ്പെടെ ഇടപെടുകയും കേബിളുകള്‍ നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങി നടപടികള്‍ സ്വീകരിച്ചെങ്കിലും പൂര്‍ത്തിയാക്കിയിരുന്നില്ല. അതുകൊണ്ടാണ് താഴ്ന്നു കിടക്കുന്ന കേബിളുകള്‍ കഴുത്തില്‍ കുരുങ്ങിയുള്ള അകടം ആവര്‍ത്തിക്കുന്നത്.
Keywords: Kochi: Another accident with cable entangled in neck, Kochi, Accident, Injured, Hospital, Treatment, Trending, High Court of Kerala, Kerala.
കഴിഞ്ഞ മാസവും എറണാകുളം ലായം റോഡില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങിയുള്ള അപകട നടന്നിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന എറണാകുളം സൗത് സ്വദേശി സാബുവിന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങിയത്. റോഡിലേക്കു വീണ സാബുവും ഭാര്യയും തലനാരിഴയ്ക്കാണ് അന്നു രക്ഷപെട്ടത്.
സംഭവത്തിനു പിന്നാലെ കേബിള്‍ വിഷയത്തില്‍ ഹൈകോടതി ഉള്‍പ്പെടെ ഇടപെടുകയും കേബിളുകള്‍ നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങി നടപടികള്‍ സ്വീകരിച്ചെങ്കിലും പൂര്‍ത്തിയാക്കിയിരുന്നില്ല. അതുകൊണ്ടാണ് താഴ്ന്നു കിടക്കുന്ന കേബിളുകള്‍ കഴുത്തില്‍ കുരുങ്ങിയുള്ള അകടം ആവര്‍ത്തിക്കുന്നത്.
Keywords: Kochi: Another accident with cable entangled in neck, Kochi, Accident, Injured, Hospital, Treatment, Trending, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.