രോഗികളുടെ അന്നം മുട്ടിക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ പുതിയ ആരോപണവുമായി യുഡിഎഫ്; പണം നല്‍കി വോട്ട് വാങ്ങുന്നുവെന്ന എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണം തള്ളി എല്‍ ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍
Apr 16, 2019, 23:57 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 16.04.2019) രോഗികളുടെ അന്നം മുട്ടിക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ പുതിയ ആരോപണവുമായി കൊല്ലത്തെ യുഡിഎഫ് രംഗത്ത്. കൊല്ലം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നാണ് പുതിയ ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.
അതേസമയം ആരോപണത്തെ കെ എന്‍ ബാലഗോപാല്‍ തള്ളി. പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തിന്റെ ആരോപണത്തെ വിശ്വസിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. പരാജയഭീതിയിലാണ് പ്രേമചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടെടുപ്പാകുമ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കാഷ് ഫോര്‍ വോട്ട് ക്യാമ്പയിനാണ് കൊല്ലത്ത് എല്‍ഡിഎഫ് നടത്തുന്നതെന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: KN Balagopal, Kollam, News, Kerala, Election, LDF, KN Balagopal against N K Premachandran
Keywords: KN Balagopal, Kollam, News, Kerala, Election, LDF, KN Balagopal against N K Premachandran
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.