ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2016) വട്ടിയൂര്‍കാവില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി യു ഡി എഫിലെ കെ മുരളീധരന് വിജയം. 7622 വോട്ടുകള്‍ക്കാണ് മുരളീധരന് വിജയിച്ചത്.
വട്ടിയൂര്‍ കാവില്‍ ബി ജെ പി പ്രതീക്ഷ അര്പിച്ച മണ്ഡലമാണ്. ഇഞ്ചോടിഞ്ച്
പോരാട്ടമാണ് ഇവിടെ നടന്നത്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി.
വട്ടിയൂര്‍ കാവില്‍ ബി ജെ പി പ്രതീക്ഷ അര്പിച്ച മണ്ഡലമാണ്. ഇഞ്ചോടിഞ്ച്
Also Read:
ജില്ലയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല; മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിന് 89 വോട്ടിന്റെ വിജയം
Keywords: Thiruvananthapuram, BJP, Election- 2016 , Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

