വട്ടിയൂര്‍കാവില്‍ കുമ്മനത്തെ പരാജയപ്പെടുത്തി കെ മുരളീധരന് ജയം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.05.2016) വട്ടിയൂര്‍കാവില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി യു ഡി എഫിലെ കെ മുരളീധരന് വിജയം. 7622 വോട്ടുകള്‍ക്കാണ് മുരളീധരന്‍ വിജയിച്ചത്.

വട്ടിയൂര്‍ കാവില്‍ ബി ജെ പി പ്രതീക്ഷ അര്‍പിച്ച മണ്ഡലമാണ്. ഇഞ്ചോടിഞ്ച്
പോരാട്ടമാണ് ഇവിടെ നടന്നത്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി.

വട്ടിയൂര്‍കാവില്‍ കുമ്മനത്തെ പരാജയപ്പെടുത്തി കെ മുരളീധരന് ജയം

Also Read:
ജില്ലയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല; മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിന് 89 വോട്ടിന്റെ വിജയം

Keywords:  Thiruvananthapuram, BJP, Election- 2016 , Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia