കേരള കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ കെ.എം. മാണി; പി.ജെ. ജോസഫ് ഡെപ്യൂട്ടി ലീഡര്‍
Jun 4, 2016, 10:50 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 04.06.2016) കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ലീഡറായി ഏറ്റവും കൂടുതല്‍ തവണ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് റെക്കോര്‍ഡ് സ്വന്തമാക്കിയ ചെയര്‍മാന്‍ കെ.എം. മാണിയെയും ഡെപ്യൂട്ടി ലീഡറായി പി.ജെ. ജോസഫിനേയും പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

