Bride & Groom | കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും വധൂ - വരന്‍മാരെ കണ്ടെത്താനുള്ള രജിസ്‌ട്രേഷനും കാംപും നടത്തും
Dec 18, 2023, 18:56 IST
കണ്ണൂര്‍: (KVARTHA) കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും വധൂ-വരന്‍മാരെ കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍, കാംപും ഡിസംബര്‍ 22 ന് വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന്‍ അറിയിച്ചു.
വെളളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗിലുള്ള റെയിന്‍ബോ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Kerala State Marriage Bureau and Agents Association Worker, Convention, Registration, Find, Bride, Groom, Kannur News, Press Meet, Press Club, Kerala State Marriage Bureau and Agents Association Worker Convention and Registration for Finding Bride and Groom at Kannur.
വെളളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗിലുള്ള റെയിന്‍ബോ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.
വിവാഹ രജിസ്ട്രേഷന്‍ ഫീസ് 100/ രൂപ മാത്രം. ഫുള്‍ ചിത്രം, ബയോഡാറ്റ സഹിതം ബന്ധപ്പെടണം. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ രജിസ്ട്രേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8848400601.
വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രടറി കെ എം രവീന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയി കാപ്പില്‍, ജില്ലാ പ്രസിഡണ്ട് കൊഴുമ്മല്‍ കൃഷ്ണന്‍ നമ്പ്യാര്‍, സെക്രടറി എ നിഷാന്ത് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Kerala State Marriage Bureau and Agents Association Worker, Convention, Registration, Find, Bride, Groom, Kannur News, Press Meet, Press Club, Kerala State Marriage Bureau and Agents Association Worker Convention and Registration for Finding Bride and Groom at Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.