Prohibitory Order | ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 27 വരെ നിരോധനാജ്ഞ
Apr 24, 2024, 16:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിരോധനാജ്ഞ. ബുധനാഴ്ച (24.04.2024) വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27 വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ.
പൊതുയോഗങ്ങള്‍ പാടില്ല, അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പെടുത്തി. അതേസമയം, സ്ഥാനാര്‍ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ലെന്നും നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ്. വോടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 വരെ ജില്ലകളില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും.
ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവുകളില്‍ പറയുന്നു.
Keywords: News, Kerala, Kerala-News, Politics-News, Election-News, Kerala News, Section 144, Imposed, All District, District Collectors, Election, Election Campaign, Politics, Lok Sabha Election, Kerala News, Thiruvananthapuram, Vote, Prohibitory Order, Kerala: Section 144 imposed in all district.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.