സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇത്തവണയും കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്

 


ADVERTISEMENT

കാഞ്ഞങ്ങാട്: (www.kvartha.com 01/12/2019)  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും സ്വര്‍ണക്കപ്പ് പാലക്കാടിന്. 951 പോയിന്റ് നേടിയാണ് പാലക്കാട് സ്വര്‍ണക്കപ്പുയര്‍ത്തിയത്. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിനും കണ്ണൂരിനും 949 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. 940 പോയിന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും 909 പോയിന്റോടെ മലപ്പുറം അഞ്ചാം സ്ഥാനത്തുമെത്തി.

മറ്റുജില്ലകളുടെ പോയിന്റ്‌നില:
എറണാകുളം- 904
തിരുവനന്തപുരം- 898
കോട്ടയം- 894
കാസര്‍കോട്- 875
വയനാട്- 874
ആലപ്പുഴ- 868
കൊല്ലം- 860
പത്തനംതിട്ട- 773
ഇടുക്കി- 722

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇത്തവണയും കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Kerala, News, Trending, Kerala school kalolsavam, Kerala School Kalolsavam; Gold cup for Palakkad

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia