കേരളാ പൊലീസിന്റെ സൈബര്‍ ഡോമിന് ഇലെറ്റ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ്
Jul 11, 2020, 18:51 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.07.2020) ഇലെറ്റ്സ് ടെക്നോ മീഡിയയുടെ 2020 ലെ ഇലെറ്റ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് കേരളാ പൊലീസിന്റെ സൈബര്‍ ഡോമിന് ലഭിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച സൈബര്‍ സുരക്ഷാസംരംഭം എന്ന വിഭാഗത്തിലാണ് സൈബര്‍ഡോം തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 10 ന് നടന്ന ഇലെറ്റ്സ് ഇന്ത്യാ ട്രാന്സ്ഫോര്മേഷന് സംബന്ധിച്ച വിര്‍ച്വല്‍ ഉച്ചകോടിയില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം അവാര്‍ഡ് സ്വീകരിച്ചു.

Keywords: Kerala Police Cyber dome gets E lets award of excellence, Thiruvananthapuram, News, Award, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.