ജിഷാ വധം: പിടിയിലായ ആസാം സ്വദേശി ക്രൂരമായ ലൈംഗിക വൈകൃതമുള്ളയാളാണെന്ന് പോലീസ്
Jun 16, 2016, 13:15 IST
ADVERTISEMENT
പെരുമ്പാവൂര്‍: (www.kvartha.com 16.06.2016) പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ പിടിയിലായ പ്രതി ആസാം സ്വദേശി 23 കാരനായ അമി ഉല്‍ ഇസ്‌ലാം ക്രൂരമായ ലൈംഗിക വൈകൃതമുള്ളയാളാണെന്ന് പോലീസ് .
സംഭവം നടന്ന ദിവസവും ജിഷക്ക് നേരെ പ്രതി ലൈംഗിക ചേഷ്ടകള്‍ കാണിച്ചതായും ജിഷയുടെ വീട്ടില്‍ ലൈംഗിക താല്‍പര്യത്തിന് എത്തിയതായും പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നുവെന്നും പോലീസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സംഭവദിവസം രാവിലെ ഒമ്പതുമണിക്കെത്തിയ പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജിഷ ഇയാള്‍ക്കെതിരെ പ്രതികരിച്ചത്. പിന്നീട് വൈകിട്ട് നാലുമണിയോടെ നന്നായി മദ്യപിച്ച് വീണ്ടുമെത്തിയ പ്രതി ജിഷയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 38 ഓളം മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ആന്തരികാവയവങ്ങള്‍ കുത്തി പുറത്തെടുക്കുകയും ചെയ്തിരുന്നു.

കയ്യില്‍ ആയുധം കരുതിയാണ് പ്രതി എത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. തെളിവുകള്‍ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്വകാര്യഭാഗം കുത്തി മുറിവേല്‍പ്പിച്ച് വികൃതമാക്കിയത്. മൃതദേഹവും നഗ്നയാക്കി വികൃതമാക്കി. കൊലയ്ക്ക്‌ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ പ്രതി ആയുധം അരുവിയിലേക്ക് വലിച്ചെറിഞ്ഞതായാണ് മൊഴി നല്‍കിയിട്ടുള്ളത്. ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജിഷയുമായി അടുത്തപരിചയമുള്ള ആളായിരിക്കാം കൊലയാൡയന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു. ജിഷയുടെ വീടിന്റെ നിര്‍മാണ തൊഴിലാളിയായിരുന്ന പ്രതി ഇവരുടെ വീടിന്റെ 200 മീറ്റര്‍ അകലെയായാണ് താമസിച്ചിരുന്നത്. ജിഷയുടെ വീട്ടിനു സമീപത്തുനിന്നും കിട്ടിയ ചോരപുരണ്ട കറുത്ത ചെരുപ്പാണ് അന്വേഷണത്തിന് നിര്‍ണായകമായത്.

പ്രതിയെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതി ചെരുപ്പ് വാങ്ങിയ കടയുടമയുടെ മൊഴിയും പോലീസിന് സഹായകമായി. ഇയാളെ കൊച്ചിയില്‍ വെച്ചുതന്നെ പിടികൂടിയതായാണ് പോലീസ് നല്‍കുന്ന സൂചന. നേരത്തെ പാലക്കാട്ട് വെച്ച് പിടിയിലായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ വാര്‍ത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇയാളുടെ കൂടെയുള്ള മറ്റു നാലുപേരും പോലീസ് കസ്റ്റഡിയിലാണ്. ജിഷ സംഭവദിവസം ആരുമായോ വീട്ടില്‍ വെച്ച് ഉച്ചത്തില്‍ സംസാരിക്കുന്നതായി അയല്‍ക്കാരിയായ സ്ത്രീ മൊഴി നല്‍കിയിരുന്നു.
കൊലപാതകത്തിന് പിന്നില്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും അദ്ദേഹത്തിന്റെ
മകനും പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തുവന്നത് വിവാദമായിരുന്നു. ജിഷയുടെ മാതാവ് തങ്കച്ചന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നുമായിരുന്നു ജോമോന്റെ ആരോപണം. സ്വത്ത് ആവശ്യപ്പെട്ടതിന്റെ പേരില്‍ ജിഷയെ കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ജോമോന്‍ ആരോപിച്ചിരുന്നു.

Related News:
ജിഷാ വധക്കേസ് ; ആസാം സ്വദേശിയായ കൊലയാളി പിടിയില്‍

Also Read:
ഉളിയത്തടുക്കയില്‍ തട്ടുകട തീവെച്ച് നശിപ്പിച്ചു
ജിഷാ വധക്കേസ് ; ആസാം സ്വദേശിയായ കൊലയാളി പിടിയില്‍
ജിഷാ വധക്കേസ് ; ആസാം സ്വദേശിയായ കൊലയാളി പിടിയില്‍
Also Read:
Keywords: Perumbavoor, Jisha, Murder, UDF, P.P. Thankachan, Allegation, Daughter, Controversy, Chief Minister, Pinarayi vijayan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.