ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.05.2016) കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 140 നിയുക്ത എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ജൂണ്‍ രണ്ടിന് നടക്കും.
ഇതിനായി നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂണ്‍ മൂന്നിന് സ്പീക്കര്‍ തിരഞ്ഞെടുപ്പും ജൂലൈ ആദ്യവാരം ബജറ്റ് അവതരണവും നടത്തും.
Keywords: Kerala MLA's sworn in June 2, Speaker, Thiruvananthapuram, Election-2016, Cabinet, Governor, Conference, Budget meet, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

