ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.02.2016) നിയമസഭയിലെ മ്യൂസിയത്തിന് അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ പേരിട്ടു. മ്യൂസിയം ഇനി ജി. കാര്‍ത്തികേയന്‍ നിയമസഭാ മ്യൂസിയം എന്നറിയപ്പെടും.
മ്യൂസിയത്തിന്റെ നാമകരണം മുന്‍മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. അക്ഷരങ്ങളെ സ്‌നേഹിച്ച വ്യക്തിയായിരുന്നു കാര്‍ത്തികേയനെന്നും ജി.കെ. മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അധ്യക്ഷത വഹിച്ചു. മെമ്പേഴ്‌സ് ലോഞ്ചിന് ആര്‍. ശങ്കരനാരായണന്‍ തമ്പിയുടെ പേരും നല്‍കി.
Keywords: Thiruvananthapuram, Kerala, G. Karthikeyan, Assembly.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.