SWISS-TOWER 24/07/2023

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതിയില്ല; ഡല്‍ഹി യാത്ര ഉപേക്ഷിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.11.2016) 500, 1000 രൂപയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ മേഖലയിലുള്ള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോകാനിരുന്ന സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് സംഘം ഡല്‍ഹി യാത്ര ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംഘത്തിന് കേന്ദ്ര ധനകാര്യമന്ത്രിയെ കാണാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ ധനകാര്യമന്ത്രിയെ കാണാനായി മാത്രം ഡല്‍ഹിക്ക് പോവേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രിയുടെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നും ഹിറ്റ്ലറേയും മുസോളനിയേയും മാതൃകയാക്കിയവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് പിണറായി വിജയന്‍പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതിയില്ല; ഡല്‍ഹി യാത്ര ഉപേക്ഷിച്ചു

Keywords: Thiruvananthapuram, Kerala, Prime Minister, New Delhi, Narendra Modi, Chief Minister, Pinarayi vijayan, LDF, UDF, Kerala joint panel was refused chance to meet PM Narendra Modi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia