ഹരിത ട്രൈബ്യൂണലിന്റെ ഡീസല്‍ വാഹന നിയന്ത്രണത്തിന് ഹൈക്കോടതി സ്‌റ്റേ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.05.2016) ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. 10 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ഉത്തരവ് നിലനില്‍ക്കും.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി മതിയായ വസ്തുതകളില്ലാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് നിരീക്ഷിച്ചു. 2000 സിസിക്കു മേലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തവിട്ടിരുന്നത്. പൊതു സ്വകാര്യ വാഹനങ്ങളെ വേര്‍തിരിച്ച് കാണുന്നത് വിവേചനമാണെന്ന് ഹര്‍ജിക്കാരായ വാഹന ഡീലര്‍മാര്‍ വാദിച്ചു.

ഹരിത ട്രൈബ്യൂണലിന്റെ ഡീസല്‍ വാഹന നിയന്ത്രണത്തിന് ഹൈക്കോടതി സ്‌റ്റേ

Keywords:  Kerala High Court stays NGT order on diesel vehicles partially, Dealer, Argue, Kochi, Court Order, Two months, Withdraw,Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia