മദ്യവില വര്‍ധിപ്പിക്കണമെന്ന് നിര്‍മാണ കമ്പ­നികള്‍

 


ADVERTISEMENT

തിരുവനന്തപുരം: മദ്യവിലയുടെ അഞ്ചിലൊന്ന് മാത്രം നിര്‍മാതാക്കള്‍ക്ക് ലഭിക്കുകയും ബാക്കി സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടിവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മദ്യവിലയില്‍ മറ്റ് സംസ്ഥാനങ്ങളുടേതിന് സമാനമായ രീതില്‍ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് മദ്യനിര്‍മാണക്കമ്പനികള്‍ ആവശ്യപ്പെ­ട്ടു.

ആന്ധ്രായില്‍ വില കുറഞ്ഞ മദ്യത്തിന്റെ ഒരു കെയ്‌സിന് 55 രൂപായും ഇടത്തരം വിലയുള്ള മദ്യത്തിന് 110 രൂപയും വിലകൂടിയ മദ്യത്തിന് 300 രൂപയും വില വര്‍ധന അനുവദിച്ചിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അനുവ­ദി­ച്ച ആറ് ശതമാനം വില വര്‍ധനയ്ക്ക് പകരം 15 ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഡിസ്റ്റിലേഴ്‌സ്, ബ്രുവേഴ്‌സ് ആന്‍ഡ് വൈനേഴ്‌സ് പ്രസിഡന്റ് സുഷീല്‍ ഹസ്‌ക്കര്‍, കേരള ബോട്ട് ലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് വിജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെ­ട്ടു.

Liquor price, Increase, Company, Andrapradesh, Kerala, Kvartha, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Keywords: Liquor price, Increase, Company, Andrapradesh, Kerala, Kvartha, Malayalam News, Kerala Vartha. Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia