Jailed | 8 വയസ്സുള്ള മകനെ പീഡിപ്പിച്ചെന്ന കേസില്‍ 45 കാരനായ പിതാവിന് 90 വര്‍ഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
Jun 22, 2023, 17:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com) പയ്യന്നൂരില്‍ എട്ടു വയസ്സുള്ള മകനെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവിന് 90 വര്‍ഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആര് രാജേഷ് ആണ് ശിക്ഷ വിധിച്ചത്. 45 കാരനെയാണ് ശിക്ഷിച്ചത്.
അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ. പ്രതി മകനെ തുടര്‍ചയായി പീഡിപ്പിച്ചെന്നാണ് പരാതി. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഷെറി മോള് ജോസ് ഹാജരായി. 2018 മേയ് അഞ്ചിനാണ് പ്രതിയെ പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ കെ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്.
Keywords: Kerala court sentences man 90 years in prison for abusing 8-year-old son, Kannur, News, Molestation, Court, Jailed, Complaint, Son, Arrest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

