കുമളി: അനാശാസ്യ പ്രവര്‍ത്തനത്തിന് കേരളാ കോണ്‍ഗ്രസ്(എം) നേതാവുള്‍പ്പടെ നാലുപേര്‍ പൊലീസ് പിടിയില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരളാ കര്‍ഷക കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ സിബി മൂലേപ്പറമ്പില്‍(44), റാന്നി വെച്ചൂച്ചിറ കൊല്ലമുള സ്വദേശിനി ടെസി ചെറിയാന് എന്നു വിളിക്കുന്ന റീന ജോര്‍ജ്(35), മുണ്ടിയെരുമ സ്വദേശിനി ലൈല(33), ഹോം സ്റ്റേ ഉടമ മേരിക്കുട്ടി മാത്യു(50) എന്നിവരാണു പിടിയിലായത്.
അമരാവതി രണ്ടാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്. എറണാകുളം സ്വദേശി ഷെരീഫ് ഓടി രക്ഷപ്പെട്ടു.
കട്ടപ്പന ഡിവൈ.എസ്.പിക്കു നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി സി.ഐ: പി.എസ്. രാഗേഷ്, എസ്.ഐ: പി.ഐ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലീസ് എത്തിയപ്പോള്‍ ഷെരീഫ് ഓടി ര രക്ഷപ്പെടുകയായിരുന്നു. കൂടെയുള്ളത് തന്റെ ഭാര്യയാണെന്നാണ് പിടിയിലായ സിബി ആദ്യം പറഞ്ഞത്. വിശദമായ ചോദ്യംചെയ്യലില്‍ അനാശാസ്യത്തിന് എത്തിയതാണെന്നു സമ്മതിക്കുകയായിരുന്നു.
key words: sex, immoral traffic, arrest, kumali, kerala congress, sex worker, police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.