SWISS-TOWER 24/07/2023

പക്ഷിപ്പനി: ആലപ്പുഴയില്‍ കണ്ടെത്തിയത് മനുഷ്യരിലേക്ക് പടരുന്ന വൈറസ്

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 27.11.2014) ആലപ്പുഴയില്‍ കണ്ടെത്തിയത് H5N1 എന്ന വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള വൈറസ് ആണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു. അപകട സാധ്യതയുള്ള വൈറസാണ് ഇത്.

മനുഷ്യര്‍ക്ക് ഈ വൈറസിനെ പ്രതിരോധക്കാനുള്ള ശേഷി കുറവാണ്. 1997ല്‍ ഹോങ്കോങ്ങില്‍ പടര്‍ന്നുപിടിച്ച അതേ വൈറസ് തന്നെയാണ് ഇപ്പോള്‍ ആലപ്പുഴയിലും കണ്ടെത്തിയിരിക്കുന്നത്. 2003-04ല്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചിരുന്നു.

പക്ഷിപ്പനി: ആലപ്പുഴയില്‍ കണ്ടെത്തിയത് മനുഷ്യരിലേക്ക് പടരുന്ന വൈറസ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Bird Flu, Alappuzha, Report, Asia, Africa, Kerala, Kerala Confirms Bird Flu is Deadly and Highly Contagious Strain
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia