തൊഴിലാളികള്‍ക്ക് വീട്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ അടക്കമുള്ള മൂന്നാര്‍ പാക്കേജിന് അംഗീകാരം
Oct 7, 2015, 13:33 IST
തിരുവനന്തപുരം : (www.kvartha.com 07.10.2015) തൊഴിലാളികള്‍ക്ക് വീട്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനയ്ക്കും മന്ത്രിസഭ ശുപാര്‍ശ ചെയ്തു.
അതേസമയം, സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന ചര്‍ച്ച ചെയ്യാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ബുധനാഴ്ച വീണ്ടും യോഗം ചേരും. നവംബര്‍ രണ്ടിന് സെക്രട്ടറിയേറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പങ്കെടുക്കും. കുറഞ്ഞ കൂലിയുടെ കാര്യത്തില്‍ തോട്ടം ഉടമകളും ട്രേഡ് യൂണിയന്‍ നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് മൂന്നു പിഎല്‍സി യോഗങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത്.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏറ്റവും ശക്തമായ സമരം നടക്കുന്ന മൂന്നാറിലടക്കം സംസ്ഥാനത്തെ തോട്ടം മേഖല ഇന്ന് നിശ്ചലമാണ്. തദ്ദേശ തിരഞ്ഞടുപ്പു അടുത്ത ഘട്ടത്തില്‍ ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഏതു വിധേനയും പരിഹാരമുണ്ടാക്കാനാകും സര്‍ക്കാരിന്റെ ശ്രമം.
Keywords: Kerala Cabinet approves Munnar package, Thiruvananthapuram, Cabinet Resignation, Chief Minister, Oommen Chandy, Strikers, Kerala.

Also Read:
കാഞ്ഞങ്ങാട്ടെ 2 കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ ആരോപണ വിധേയയായ അഭിഭാഷകയ്‌ക്കെതിരെ തെളിവ് ഹാജരാക്കണമെന്ന് ഹൈക്കോടതി
Keywords: Kerala Cabinet approves Munnar package, Thiruvananthapuram, Cabinet Resignation, Chief Minister, Oommen Chandy, Strikers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.