ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2016) സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 2,01,25,321 വോട്ടര്‍മാര്‍ എഴുതിയ വിധി രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. രാവിലെ ഒന്‍പതു മുതല്‍ ആദ്യ ലീഡ് നില അറിയാം. ഉച്ചയോടെ അന്തിമഫലവും.
ആകെ 1203 സ്ഥാനാര്‍ഥികള്‍.16നു വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു കനത്ത സുരക്ഷയില്‍ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ വ്യാഴാഴ്ച രാവിലെ ഏഴിനു പുറത്തെടുക്കും. എട്ടിനു വരണാധികാരിയുടെ മേശയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. എട്ടരയ്ക്കാണു മറ്റു മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. സംസ്ഥാനത്തെ 80 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍.
മണ്ഡലത്തിലെ ലീഡ് നിലയും ഫലവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. ഇതിനു പുറമേ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ PRDLIVE എന്ന മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആപ് വഴിയും ഫലമറിയാം.

Keywords: Thiruvananthapuram, Kerala, Assembly Election, Election, Election-2016, LDF, UDF, NDA, BJP, polling.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.