SWISS-TOWER 24/07/2023

പുതുപ്പള്ളിയിൽ അടിതെറ്റി വീഴുമോ? ഉമ്മൻ ചാണ്ടിയുടെ ലീഡിൽ വൻ ഇടിവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 02.05.2021) പുതുപ്പള്ളിയില്‍ കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ലീഡില്‍ വന്‍ ഇടിവ്. 2805 വോടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി ഇവിടെ ലീഡ് ചെയ്യുന്നത്. യാക്കോബായ മേഖലകളില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി നേരിടുന്ന കാഴ്ചയാണ് നിലവിൽ.

പുതുപ്പള്ളിയിൽ അടിതെറ്റി വീഴുമോ? ഉമ്മൻ ചാണ്ടിയുടെ ലീഡിൽ വൻ ഇടിവ്

അതേസമയം പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 1306 വോടിന്‍റെ ലീഡാണുള്ളത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് ഇറങ്ങിയത്. 2016 ല്‍ 27,092 വോടുകള്‍ക്കാണ് ജെയ്ക്ക് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്.

Keywords:  News, Oommen Chandy, Kerala, State, Top-Headlines, Kottayam, Assembly-Election-2021, Kerala assembly election 2021: Puthuppally constituency Oommen Chandy Leads decreases.

Aster mims 04/11/2022 < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia