ഭരണഘടനാചട്ടങ്ങള്‍ അനുസരിക്കാന്‍ എം.എല്‍.എ.മാര്‍ ബാധ്യസ്ഥരാണ്: സ്പീക്കര്‍
Feb 12, 2013, 17:13 IST
തിരുവനന്തപുരം: ജനപ്രതിനിധികള്‍ നിയമസഭയിലെത്തിയാല്‍ ഭരണഘടനയുടെ ചട്ടങ്ങള്‍ അനുസരിക്കാന്‍ എം.എല്‍.എ.മാര്‍ ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് വ്യക്തമാക്കി. സൂര്യനെല്ലി വിഷയത്തില്‍ പ്രതിഷേധിച്ച എം.എല്‍.എ.മാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച ഗീതാ ഗോപി, ഇ.എസ് ബിജി മോള്‍ എന്നിവര്‍ സഭയുടെ നടുത്തളത്തില്‍ ഇരുന്നുപ്രതിഷേധിച്ചതോടെയാണ് സ്പീക്കര്‍ പ്രതികരിച്ചത്. നിയമസഭയെ അനിശ്ചിതകാലങ്ങളുടെ വേദിയാക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.
അതേ സമയം, നടുത്തളത്തിലിറങ്ങിയവരെ ശിക്ഷിക്കാനാണു ഗവണ്മെന്റിന്റെ ശ്രമമെങ്കില്‍ എല്ലാവരെയും ശിക്ഷിക്കാനുള്ള അവസരം ഉണ്ടാക്കി തരാമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
Keywords: Constitution, Speaker, Suryanelli, Niyamasabha, Opposit Leader,MLA, Law, G. Karthikeyan, Police, Attack, V.S Achuthanandan, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kerala Assembly adjourned over ‘police excesses’ on women MLAs

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.