Gun Attacked | മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലന്‍സിനുനേരെ ബിഹാറില്‍ വെടിവയ്പ്; പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ഡ്രൈവര്‍
Nov 26, 2022, 18:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലന്‍സിനുനേരെ ബിഹാറില്‍ വെടിവയ്പ് നടന്നതായി പൊലീസ്. ജബല്‍പ്പുരില്‍നിന്ന് വാരാണസിയിലേക്കുള്ള റോഡില്‍ വച്ച് ആംബുലന്‍സിന്റെ മുന്നില്‍നിന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുല്‍ എന്നിവരാണ് ഡ്രൈവര്‍മാര്‍. ഇവര്‍ക്കൊപ്പം ബിഹാര്‍ സ്വദേശികളായ രണ്ടുപേരും ആംബുലന്‍സിലുണ്ടായിരുന്നു. ബിഹാര്‍ പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും സഹായിക്കാന്‍ തയാറായില്ലെന്ന് ഡ്രൈവര്‍ ഫഹദ് പറഞ്ഞു. ഇപ്പോള്‍ ആംബുലന്‍സും മൃതദേഹവും ബിഹാറില്‍ കുടുങ്ങിക്കിടക്കുകയാണ്. ലക്ഷ്യത്തിലെത്താന്‍ 700 കിലോമീറ്റര്‍ കൂടി യാത്ര ഇനിയുണ്ടെന്നും കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫഹദ് അറിയിച്ചു.
Keywords: Kerala Ambulance gun Attacked in Jabalpur, Kozhikode, News, Ambulance, Gun attack, Dead Body, Phone call, Kerala.
കോഴിക്കോടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി, കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവംബര്‍ 23ന് രാത്രി ഏഴുമണിയോടെയാണ് ആംബുലന്‍സ് ബിഹാറിലേക്ക് പുറപ്പെട്ടത്.
കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുല്‍ എന്നിവരാണ് ഡ്രൈവര്‍മാര്‍. ഇവര്‍ക്കൊപ്പം ബിഹാര്‍ സ്വദേശികളായ രണ്ടുപേരും ആംബുലന്‍സിലുണ്ടായിരുന്നു. ബിഹാര്‍ പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും സഹായിക്കാന്‍ തയാറായില്ലെന്ന് ഡ്രൈവര്‍ ഫഹദ് പറഞ്ഞു. ഇപ്പോള്‍ ആംബുലന്‍സും മൃതദേഹവും ബിഹാറില്‍ കുടുങ്ങിക്കിടക്കുകയാണ്. ലക്ഷ്യത്തിലെത്താന്‍ 700 കിലോമീറ്റര്‍ കൂടി യാത്ര ഇനിയുണ്ടെന്നും കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫഹദ് അറിയിച്ചു.
Keywords: Kerala Ambulance gun Attacked in Jabalpur, Kozhikode, News, Ambulance, Gun attack, Dead Body, Phone call, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.