Felicitated | കെസി സോമന്‍ നമ്പ്യാരെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു
Sep 24, 2023, 23:16 IST
തളിപറമ്പ്: (www.kvartha.com) സര്‍കാര്‍ നിര്‍മാണ പ്രവൃത്തികളുടെ കരാറുകാരനായ കെസി സോമന്‍ നമ്പ്യാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പുതുതായി നിര്‍മിച്ച സിന്തറ്റിക് ട്രാക്, ഫുട്‌ബോള്‍ മൈതാനം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പവലിയന്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച വേദിയിലാണ് അദ്ദേഹത്തെ ആദരിച്ചത്.
സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പവലിയന്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കണ്ണൂരിലെ ശങ്കര്‍ അസോസിയേറ്റ്‌സ് കരാര്‍ കംപനിയുടെ ഉടമയാണ് കെസി സോമന്‍ നമ്പ്യാര്‍.
Keywords: KC Soman Nambiar felicitated by the Chief Minister, Kannur, News, KC Soman Nambiar, Felicitated, Chief Minister, Pinarayi Vijayan, Inauguration, Medical College, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.