തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രമേശ് ചെന്നിത്തല പലര്‍ക്കും ആരുമല്ലാതായി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സി ജോസഫ്
Sep 3, 2021, 15:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.09.2021) തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ രമേശ് ചെന്നിത്തല പലര്‍ക്കും ആരുമല്ലാതായെന്ന്
ഉമ്മന്‍ ചാണ്ടിയെ പാഠം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ പാര്‍ടിയില്‍ നിന്ന് തന്നെ സൈബര്‍ ആക്രമണമുണ്ടായെന്നും ജോസഫ് ആരോപിച്ചു.
എന്നാല്‍ ശത്രുക്കളുടെ ഭാഗത്തു നിന്നല്ല ഇതുണ്ടായത്. ഇതിനെതിരെ നടപടി ഉണ്ടായോ? അച്ചടക്ക നടപടി വണ്‍ വേ ട്രാഫിക് മാത്രം ആകരുത് എന്നും ജോസഫ് പറഞ്ഞു.
എ ഗ്രൂപ് നേതാവ് കെ സി ജോസഫ്. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാകാം കെ സി ജോസഫിനെ കൊണ്ട് ഇത്തരത്തിലൊരു പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനാക്കിയത്.
ഉമ്മന്‍ ചാണ്ടിയെ പാഠം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ പാര്‍ടിയില്‍ നിന്ന് തന്നെ സൈബര്‍ ആക്രമണമുണ്ടായെന്നും ജോസഫ് ആരോപിച്ചു.
എന്നാല്‍ ശത്രുക്കളുടെ ഭാഗത്തു നിന്നല്ല ഇതുണ്ടായത്. ഇതിനെതിരെ നടപടി ഉണ്ടായോ? അച്ചടക്ക നടപടി വണ്‍ വേ ട്രാഫിക് മാത്രം ആകരുത് എന്നും ജോസഫ് പറഞ്ഞു.
Keywords: KC Joseph lashes out at the leadership, Thiruvananthapuram, News, Politics, UDF, Allegation, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.