ADVERTISEMENT
കൊല്ലം: (www.kvartha.com 19.05.2016) കൊല്ലം പത്തനാപുരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗമേഷ് കുമാറിന് ജയം. 24567 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേഷ് കുമാര്‍ ജയിച്ചത്. സിനിമാ നടന്‍മാരുടെ മണ്ഡലം എന്ന നിലയില്‍ പത്തനാപുരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷ് കുമാര്‍ ബി ജെ പി
സ്ഥാനാര്‍ത്ഥി ഭീമന്‍ രഘു എന്നിവരാണ് ഗണേഷിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍. ഗണേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ എത്തിയത് ഏറെ വിവാദമായിരുന്നു.
Keywords: K.B.Ganesh Kumar wins in Pathanapuram,Kollam, Actor, Congress, Election-2016, Kerala.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷ് കുമാര്‍ ബി ജെ പി
Also Read:
കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു
Keywords: K.B.Ganesh Kumar wins in Pathanapuram,Kollam, Actor, Congress, Election-2016, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

