സംസ്ഥാന സ്കുള് കായികോത്സവത്തെപ്പറ്റി കായികമന്ത്രി ഇതുവരെ അറിഞ്ഞില്ലെന്ന്
Dec 6, 2012, 17:14 IST
ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന സ്കുള് കായികോത്സവത്തെപ്പറ്റി കായിക മന്ത്രി ഇതുവരെ അറിഞ്ഞില്ലെന്ന്. 'ഞാനാണ് കായികമന്ത്രി. എന്നാല്‍ സംസ്ഥാന സ്ക്കൂള് കായികോത്സവത്തെപ്പറ്റി ഇതു വരെ എനിക്കൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഒരു യോഗത്തിനുപോലും എന്നെ ക്ഷണിച്ചിട്ടില്ല' സംസ്ഥാന കായിക മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകളാണിവ.
തലസ്ഥാനത്ത് സ്ക്കൂള് കായിക മാമാങ്കം തകര്ത്തുമുന്നേറുമ്പോള്, ഒരു പ്രമൂഖ ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് കായികമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സ്ക്കൂള് കായികോത്സവം സംഘടിപ്പിക്കുന്നത്. വേദി തലസ്ഥാനം കൂടിയാകുമ്പോള്‍ കായിക വകുപ്പ് മന്ത്രിയെക്കുടി ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയാണ്. അതാണ് ഇത്തവണ ഇല്ലാതായിരിക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനും സമാപനചടങ്ങിനുമൊന്നും തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Keywords: K.B Ganesh Kumar, Minister, Sports, Thiruvananthapuram, Education, School, State, Kerala vartha, Malayalam Vartha, Malayalm News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.