Accidental Death | കായംകുളത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (KVARTHA) കായംകുളത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പുല്ലുകുളങ്ങര മാര്‍കറ്റ് ജംഗ്ഷന് സമീപം സാസ് മന്‍സിലില്‍ ബാലു (42) ആണ് കാറിടിച്ച് മരിച്ചത്.

Accidental Death | കായംകുളത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ഹരിപ്പാട് സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ ഡ്രാഫ്റ്റ്മാനാണ്. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയില്‍ വ്യാഴാഴ്ച (25.04.2024) പുലര്‍ചെ ആയിരുന്നു അപകടം. ബാലു സഞ്ചരിച്ച സ്‌കൂടറില്‍ എതിരെനിന്നുവന്ന കാറിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക് ആശുപത്രി മോര്‍ചറിയില്‍.

Keywords: News,Kerala,Kerala-News | കേരള-വാർത്തകൾ,Regional-News പ്രാദേശിക-വാർത്തകൾ,Accident-News, Kayamkulam News, Official, Election Duty, Died, Accident, Accident, Accidental Death, Road, Local News, Kayamkulam Official on Election Duty Died in Car Accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia