Bus service | കർണാടക ആർടിസി കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും

 


മംഗ്ളുറു: (www.kvartha.com) ഓണം പ്രമാണിച്ച് കർണാടക ആർടിസി പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ നടത്തും. മംഗ്ളുറു, മൈസുറു, ബെംഗ്ളുറു എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട് , പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.
                 
Bus service | കർണാടക ആർടിസി കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും

ഈ മാസം 26 മുതൽ അടുത്ത മാസം 11 വരെ സർവീസ് ഉണ്ടാവുമെന്ന് മംഗ്ളുറു ഡിവിഷൻ അധികൃതർ അറിയിച്ചു. 20 ബസുകൾ പ്രത്യേക സർവീസിന് അനുവദിച്ചു. ആവശ്യം വന്നാൽ കൂടുതൽ ബസുകൾ ഇറക്കും.

Keywords: Karnataka RTC will run Onam special bus service to Kerala, Mangalore, Karnataka, Kerala, Bus, Onam, News, Top-Headlines, Latest-News, Service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia