Youth Arrested | കണ്ണൂരില്‍ ഇരുചക്രവാഹനത്തില്‍ ചന്ദനമരം കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍
Feb 15, 2024, 15:51 IST
കണ്ണൂര്‍: (KVARTHA) മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളാരി കൊക്കയില്‍ റോഡില്‍നിന്നും പൊലീസിനെ കണ്ടതോടെ ചന്ദനതടികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ വ്യാഴാഴ്ച (15.02.2024) രാവിലെ തലമുണ്ടയില്‍ നിന്നും പൊലീസ് പിടികൂടി. മുണ്ടേരി ഗ്രാമ പഞ്ചായത് പരിധിയിലെ 28 കാരനായ മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.
ബുധനാഴ്ച (14.02.2024) പുലര്‍ചെ നാലരയോടെയാണ് സംഭവം. ചന്ദനതടികള്‍ മുറിച്ച് സ്‌കൂടറില്‍ കടത്തുന്നതിനിടെ പൊലീസ് വാഹനം കണ്ട ഇയാള്‍ സ്‌കൂടര്‍ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Police-News, Kannur News, Youth, Ran Away, Transport, Sandalwood, Scooter, Arrested, Kannur: Youth who ran away while transporting sandalwood on scooter, arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.