Arrested | കണ്ണൂരില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. ചാലോട് പനയത്താംപറമ്പിന് സമീപം മത്തിപ്പാറയില്‍ രണ്ടേകാല്‍ കിലോഗ്രാം കഞ്ചാവുമായി കൊളോളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താരാനാഥിനെ ആണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
Aster mims 04/11/2022

Arrested | കണ്ണൂരില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ആന്ധ്രപ്രദേശില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മാത്യു, പ്രിവന്റീവ് ഓഫീസര്‍ എന്‍ വി പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്, രജിത് ഡ്രൈവര്‍ അജിത് എന്നിവരും വാഹന പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kannur: Youth arrested with two kilos of ganja, Kannur, News, Local News, Drugs, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia