Found Dead | കണ്ണൂരില്‍ ഭര്‍തൃവീട്ടിലെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
Dec 12, 2023, 08:50 IST
കണ്ണൂര്‍: (KVARTHA) ഭര്‍തൃമതിയായ 26കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊക്ലിയിലാണ് സംഭവം. പെട്ടിപ്പാലം സ്വദേശിയായ ശഫ്‌നയാണ് മരിച്ചത്. പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തെത്തിയ ചൊക്ലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ശഫ്‌ന. ദമ്പതികള്‍ക്ക് നാല് വയസുളള ഒരു മകളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തലശ്ശേരി ജെനറല്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.