Woman Died | കണ്ണൂരില്‍ വീട്ടില്‍ കുഴഞ്ഞുവീണ യുവതി ചികിത്സയ്ക്കിടെ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വീട്ടിനകത്ത് കുഴഞ്ഞുവീണ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍- ഗീത ദമ്പതികളുടെ മകള്‍ സി നീതുവാ(32)ണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍തന്നെ വീട്ടുകാര്‍ ചേര്‍ന്ന് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി സഹകരണാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
Aster_MIMS

കണ്ണൂരിലെ സിറ്റി ഹോടെല്‍ ഉടമ ടി നിഷാദിന്റെ ഭാര്യയാണ് നീതു. മക്കള്‍: മിലന്‍കൃഷ്ണ, മീനാക്ഷി. സഹോദരന്‍: നിഖില്‍.

Woman Died | കണ്ണൂരില്‍ വീട്ടില്‍ കുഴഞ്ഞുവീണ യുവതി ചികിത്സയ്ക്കിടെ മരിച്ചു


Keywords:  News, Kerala, Kerala-News, Local-News, Regional-News, Kannur, Woman, Died, Home, Treatment, Hospital, Kannur: Woman collapsed at home and died during treatment.



നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia