Inaugurated | കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ഉദ്ഘാടനം ഡോ. വി ശിവദാസന്‍ എംപി നിര്‍വഹിച്ചു
Sep 9, 2023, 10:16 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ഉദ്ഘാടനം ഡോ. വി ശിവദാസന്‍ എംപി നിര്‍വഹിച്ചു. പരിപാടിയില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
സര്‍വകലാശാല ഡി എസ് എസ് നഫീസ ബേബി, സിന്‍ഡികേറ്റ് മെമ്പര്‍മാരായ എ അശോകന്‍, കെ ടി ചന്ദ്രമോഹന്‍, കോളേജ് പ്രിന്‍സിപല്‍ ഇന്‍ചാര്‍ജ് കെ പി പ്രശാന്ത്, കോളജ് സൂപ്രണ്ട് പ്രത്യുഷ് പുരുഷോത്തമന്‍, സര്‍വകലാശാ യൂനിയന്‍ അംഗംങ്ങളായ അനന്യ ആര്‍ ചന്ദ്രന്‍, സൂര്യജിത്ത് ടി, പ്രജിന, അന്ഷിക പാനൂര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയില്‍ യൂണിയന്‍ ജെനറല്‍ സെക്രടറി പ്രതിക് ടി സ്വാഗതം പറഞ്ഞു, യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ അഖില ടി പി അധ്യക്ഷത വഹിച്ചു. യൂനിയന്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഫവാസ് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Kannur News, Kannur University Union, Inaugurated, Dr V Sivadasan, MP, Kannur University Union inaugurated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.