Accident | ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സഞ്ചരിച്ച ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം പൊട്ടിവീണു: രക്ഷപ്പെട്ടത് അത്ഭുതകരമായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ വേനല്‍ മഴയും ചുഴലികാറ്റും നാശം വിതച്ചു. ഇരിക്കൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണു. ഇരിട്ടി - ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് തിങ്കളാഴ്ച വൈകുന്നേരം അപകടമുണ്ടായത്.
  
Accident | ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സഞ്ചരിച്ച ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം പൊട്ടിവീണു: രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇരിക്കൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട് ജോര്‍ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചത്. ചുഴലികാറ്റില്‍ നിരവധി വീടുകള്‍ തകരുകയും വൈദ്യുതി തുണുകള്‍ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്.

Keywords: Kerala News, Kannur News, Irikkur News, Accident, Accident News, Kannur: Tree fell on top of running car.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia