Arrested | കണ്ണൂരില്‍ അനധികൃത മണല്‍ കടത്ത് സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍
Apr 19, 2024, 21:31 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) അനധികൃത മണല്‍ക്കടത്ത് സംഘത്തിലെ മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ശ്രീസ്ഥ ചെറുതാഴം തീയ്യ സമുദായ ശ്മശാനത്തിനടുത്തുവെച്ച് മിനി ട്രകില്‍ 65 ചാക്കുകളില്‍ നിറച്ച് കടത്തുന്നതിനിടെ മണല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ രക്ഷപ്പെട്ട സംഘത്തിലെ മൂന്നുപേരെയാണ് എസ് ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിനി ട്രക് ഡ്രൈവര്‍ ഒപി ജാഫര്‍ (40), ഇപി ശുഹൈബ്(33) എന്നിവരേയും മണല്‍ക്കടത്ത് വാഹനത്തിന് ബൈകില്‍ എസ്‌കോര്‍ട് പോകുകയായിരുന്ന എസ് വി മുഹമ്മദലി (33) എന്നിവരേയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Keywords: Kannur: Three members of the illegal sand smuggling gang arrested, Kannur, News, Police Station, Arrested, Sand Smuggling, Police, Vehicles, Bike, Escort, Custody, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.