Tragedy | കണ്ണൂര്‍ സ്വദേശിയായ ആറാം ക്ലാസുകാരന് അബൂദബിയില്‍ വാഹനമിടിച്ച് ദാരുണാന്ത്യം

 
Kannur Student Died in Abu Dhabi Vehicle Accident
Kannur Student Died in Abu Dhabi Vehicle Accident

Photo: Arranged

● കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം
● അബൂദബി മോഡേണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്
● മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു

കണ്ണൂര്‍: (KVARTHA) ആറാം ക്ലാസ് വിദ്യാര്‍ഥി അബൂദബിയില്‍ വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ പിലാത്തറ സ്വദേശികളായ ഫസലു-ആഇശ ദമ്പതികളുടെ മകന്‍ സാസെ മുഹമ്മദ് (11) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം സംഭവിച്ചത്.

അബൂദബി മോഡേണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

#Kannur #AbuDhabi #StudentTragedy #KeralaNews #UAE #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia