Expired Food Seized | തളിപ്പറമ്പ് നഗരത്തില്‍ ഹോടെലുകളില്‍ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) നഗരത്തില്‍ ആരോഗ്യ വിഭാഗം വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ചൊവ്വാഴ്ച (23.01.2024) രാവിലെ 10 മണിയോടെ തളിപ്പറമ്പ് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ പി രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചിറവക്കിലെ വിവിധ ഹോടെലുകളിലാണ് പരിശോധന നടന്നത്.

പഴകിയ ഭക്ഷ്യവസ്തുക്കള്‍, നിരോധിത പ്ലാസ്റ്റിക് പാകറ്റുകള്‍, ഡിസ്പോസിബില്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇവര്‍ക്ക് നോടീസ് നല്‍കുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു.


Expired Food Seized | തളിപ്പറമ്പ് നഗരത്തില്‍ ഹോടെലുകളില്‍ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു



സീനിയര്‍ പബ്ലിക് ഹെല്‍ത് ഇന്‍സ്പെക്ടര്‍ കെ പി സിദ്ദീഖ്, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ പി ലതീഷ്, കെ പി ശ്രീഷ, പി രസിത എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ക്ലീന്‍സിറ്റി മാനേജര്‍ രഞ്ജിത്ത് കുമാര്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Stale Food, Seized, Food, Hotels, Raid, Search, Taliparamba News, Town, Kannur, Kannur: Stale food items seized from hotels in Taliparamba town.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia