Press Club | ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കണ്ണൂര്‍ പ്രസ് ക്ലബ് അനുമോദിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്, ഹയര്‍സെകന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കെവി സുമേഷ് എംഎല്‍എ മൊമെന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു. 
Aster mims 04/11/2022

Press Club | ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കണ്ണൂര്‍ പ്രസ് ക്ലബ് അനുമോദിച്ചു


എസ് നൈറ ഫാത്വിമ, റോസ്നി മരിയ സിജി, സിദ്ധാര്‍ഥ് സജിത്, വിസി ശ്രീനന്ദ, കാര്‍ത്തിക ശ്രീധരന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

Keywords: Kannur Press Club felicitated students who achieved high marks, Kannur, News, Education, Students, Kannur Press Club,  Felicitated Students, Distribution, KV Sumesh MLA, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia