Accidental Death | ചെമ്പേരിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ പ്‌ളസ് ടു വിദ്യാര്‍ഥി മരിച്ചു
Apr 21, 2024, 11:40 IST
കണ്ണൂര്‍: (KVARTHA) ചെമ്പേരിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു. ചെമ്പേരി നിര്‍മ്മല ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ജൂഡ്വിന്‍ ഷൈജുവാണ് (18) മരിച്ചത്.
ശനിയാഴ്ച രാത്രി 10.30 ന് ജീപ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം. പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ കൈതളം ആദംകുഴി വളവിലാണ് സംഭവം നടന്നത്.
Keywords: News, Kerala, Kerala-News, Accident-News, Kannur-News, Chemperi News, Kannur News, Accident, Road, Accidental Death, Injured, Hospital, Treatment, Funeral, Kannur: Plus 2 student dies after being injured in Chemperi car accident.
ശനിയാഴ്ച രാത്രി 10.30 ന് ജീപ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം. പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ കൈതളം ആദംകുഴി വളവിലാണ് സംഭവം നടന്നത്.
മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപിക ശോഭ ടോം - കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഷെജുവിന്റെയും മകനാണ്. സംസ്‌കാരം ഞായറാഴ്ച (21.04.2024) വൈകുന്നേരം അഞ്ച് മണിക്ക് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളി സെമിതേരിയില്‍ നടക്കും.
Keywords: News, Kerala, Kerala-News, Accident-News, Kannur-News, Chemperi News, Kannur News, Accident, Road, Accidental Death, Injured, Hospital, Treatment, Funeral, Kannur: Plus 2 student dies after being injured in Chemperi car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.