Accidental Death | മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
Jun 6, 2022, 21:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കര്‍ണാടകയിലെ മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കാടാച്ചിറ കണ്ണാടിച്ചാല്‍ സ്വദേശി ശാനില്‍ മരിച്ചു. ബംഗ്ലൂറില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈകും ബംഗ്ലൂര് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റ കണ്ണൂര്‍ കാപ്പാട് സ്വദേശി റഫ് ശാദിനെ മടിക്കേരി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎല്‍ 13 എ യു 1538 എന്‍ഫീല്‍ഡ് ഹിമാലയ ബൈകാണ് അപകടത്തില്‍ പെട്ടത്. ഈ ബൈകിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്.
Keywords: Kannur native died in a road accident in Madikeri, Kannur, News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.