Obituary | കണ്ണൂര്‍ സ്വദേശിയായ യുവാവ് പോളന്‍ഡില്‍ കുഴഞ്ഞ് വീണ് മരിച്ചു

 


പരിയാരം: (www.kvartha.com) കണ്ണൂര്‍ സ്വദേശിയായ യുവാവ് പോളന്‍ഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. പരിയാരം മെഡികല്‍ കോളജിന് സമീപത്തെ, അതിയടം മാടപ്പുറം പി സി ശരത്(30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പോളന്‍ഡിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. രണ്ടു മാസമായി പോളന്‍ഡില്‍ ജോലി ചെയ്തു വരികയായിരുന്നു.

Obituary | കണ്ണൂര്‍ സ്വദേശിയായ യുവാവ് പോളന്‍ഡില്‍ കുഴഞ്ഞ് വീണ് മരിച്ചു

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അതിയടത്തുള്ള സമുദായ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അച്ഛന്‍: ടി വി രവീന്ദ്രന്‍ (കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ്, പരിയാരം ), അമ്മ: പി സി ശ്യാമള. സഹോദരി: പി സി ശരണ്യ.

Keywords:  Kannur Native Died In Poland, Kannur, News, Death, Obituary, Dead Body, Family,Medical College, Pariyaram, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia