SWISS-TOWER 24/07/2023

Road Accident | കുറ്റിക്കോല്‍ പാലത്തിന് സമീപം ചെങ്കല്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം; ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) കുറ്റിക്കോലില്‍ പാലത്തിന് സമീപം ചെങ്കല്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം. കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലാണ് സംഭവം. ഡ്രൈവറും ലോഡിങ്ങ് തൊഴിലാളിയും അത്ഭുതകരമായി രക്ഷപ്പെട്ടു. 

ചൊവ്വാഴ്ച (01.08.2023) ഉച്ചയോടെയാണ് അപകടം നടന്നത്. ചെങ്കല്‍ കല്ലുകള്‍ റോഡില്‍ ചിതറിവീണതോടെ ദേശീയപാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി. പൊലീസും സമീപവാസികളും അഗ്നിരക്ഷാസേനയുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Aster mims 04/11/2022

മഴ കനത്തതോടെ ദേശീയപാതയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അപകടപരമ്പരയാണ് നടന്നുവരുന്നത്. വാഹനങ്ങളുടെ അമിതവേഗതയും അപകടത്തിന് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Road Accident | കുറ്റിക്കോല്‍ പാലത്തിന് സമീപം ചെങ്കല്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം; ദേശീയപാതയില്‍ ഗതാഗതം മുടങ്ങി


Keywords:  News, Kerala, Kerala-News, Regional-News, Accident-News, Kannur, Kuttikol, Lorry Overturned, Traffic Disrupted, National Highway, Accident, Kannur: Lorry overturned and disrupted traffic on national highway.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia