Investigation | കണ്ണൂരില്‍ ജോലിക്കിടെ ലൈന്‍മാന്‍ മരിച്ച സംഭവം: കെഎസ്ഇബി വകുപ്പുതല അന്വേഷണം തുടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) ജോലിക്കിടെ ലൈന്‍മാന്‍ ഷോകേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി വകുപ്പുതല അന്വേഷണം തുടങ്ങി. ലൈന്‍മാന്‍ചാവശ്ശേരിയിലെ വി ജി സാബുവാണ് മരിച്ചത്. 
         
Investigation | കണ്ണൂരില്‍ ജോലിക്കിടെ ലൈന്‍മാന്‍ മരിച്ച സംഭവം: കെഎസ്ഇബി വകുപ്പുതല അന്വേഷണം തുടങ്ങി

നഗരത്തില്‍ യാത്രക്കാരും ഏറെ വാഹനങ്ങളും ഉള്ള പ്രദേശത്താണ് സാബു വൈദ്യുതാഘാതമേറ്റ് വീണത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആയിരുന്നു മരണം. ആഴ്ചകള്‍ക്ക് മുന്‍പ് പൂട്ടിപ്പോയ കടയിലേക്കുള്ള കണക്ഷന്‍ വിച്ഛേദിക്കുന്നതിനിടെ മറ്റൊരു ലൈനില്‍നിന്ന് ആഘാതമേറ്റ് വീണതാകാമെന്നാണ് സംശയിക്കുന്നത്. വൈദ്യുതി വകുപ്പ് പ്രാഥമിക പരിശോധന നടത്തിപ്പോള്‍ ഈക്കാര്യം വ്യക്തമായിട്ടുണ്ടെന്നാണ് വകുപ്പിലെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

കെഎസ്ഇബി ഉന്നതതല സംഘം സംഭവ സ്ഥലം പരിശോധിച്ചു. ഇത്തരം പ്രവൃത്തിക്ക് ഒരാള്‍ ഒറ്റയ്ക്കു പോകാന്‍ ഇടയായ സംഭവത്തില്‍ വീഴ്ചവന്നിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണറി പോര്‍ട്.
Aster mims 04/11/2022

Keywords:  Latest-News, Kerala, Kannur, Top-Headlines, Died, KSEB, Investigates, Kannur: Lineman dies while working; KSEB initiates departmental inquiry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia