Postponed | അറിയിപ്പ്: കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനത്തില്‍ നടത്താനിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു
Feb 8, 2024, 09:43 IST
കണ്ണൂര്‍: (KVARTHA) പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു. 2024 ഫെബ്രുവരി 9-ന് കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷയാണ് മാറ്റിവെച്ചത്. ഫെബ്രുവരി 13-ലേക്കാണ് പരീക്ഷകളെ പുനഃക്രമീകരിച്ചിരിക്കുന്നത്. അതേസമയം, മറ്റു പരീക്ഷാകേന്ദ്രങ്ങളിലെ കായികക്ഷമതാ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.